"Welcome to Prabhath Books, Since 1952"
What are you looking for?

ഡോക്ടർ ചിയോ - Doctor Chiyo

4 reviews

ജീവിതമെന്തന്നും എങ്ങനെ സന്തോഷത്താടെയും സമാധാനത്തോടെയും ജീവിക്കണമെന്നതിനും ഉള്ള പാഠങ്ങൾ ഇതുവരെ ഒരു പാഠ്യപദ്ധതിയിലും ഉൾപ്പെടുത്തിയിട്ടില്ല. 'ഡോക്ടർ ചിയോ' അതിനുള്ള പരിഹാരമാണ്. ഇതിൽ തമാശകളുണ്ട്, സാഹസികതയുണ്ട്. നമ്മുടെ ലോകം നേരിടുന്ന ഗൗരവമുള്ള പരിസ്ഥിതി പ്രശ്നങ്ങളുണ്ട്, സമ്പത്തു നേടുന്നതിനായി എന്തു കൊള്ളരുതായ്മയും ചെയ്യാൻ മടിയില്ലാത്ത മനുഷ്യന്റെ കാപട്യങ്ങൾ തുറന്നു കാണിക്കുന്നുമുണ്ട്. ഭാവനയുടെ ചിറകിലേറി സഞ്ച രിക്കാൻ കുഞ്ഞു മനസ്സുകളെ പ്രാപ്തമാക്കുകയും അവരുടെ ജീവിതത്തിലേക്ക് നന്മയുടെ പ്രകാശം ചൊരിയുകയും ചെയ്യുന്ന ഒരു അസാധാരണ ബാല സാഹിത്യ ഗ്രന്ഥം. 

90 100-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support